അങ്കമാലി: നഗരസഭയിൽ നിന്നും വിധവ,അവിവാഹിത പെൻഷൻ കൈപ്പറ്റി വരുന്ന അറുപത് വയസ് പൂർത്തിയാകാത്ത ഗുണഭോക്താക്കൾ പുനർവിവാഹം,വിവാഹം കഴിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കേണ്ട സമയം ജൂലായ് അഞ്ചുവരെ നീട്ടി നൽകിയിട്ടുണ്ടെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.