obitthankapan

ചെമ്പ്: കാട്ടിക്കുന്ന് പനച്ചിക്കൽവീട്ടിൽ തങ്കപ്പൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിലാസിനി. മക്കൾ: അംബിക, ദിനേശൻ (കേരളകൗമുദി കാട്ടിക്കുന്ന് ഏജന്റ് ), വത്സൻ. മരുമക്കൾ: അജയൻ, ബീന, രജനി.