school
തിരുവൈരാണിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ.കലാധരൻ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്യുന്നു

കാലടി: തിരുവൈരാണിക്കുളം എൽ.പി,യു.പി, വെള്ളാരപ്പിള്ളി സെന്റ് ജോസഫ് എൽ.പി. സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ.കലാധരൻ സ്മാർട്ട് ഫോൺ, ടി.വി എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്, അദ്ധ്യാപകർ, ബാങ്ക്ബോർഡ് മെമ്പേഴ്സ്, ബാങ്ക് സെക്രട്ടറി എന്നിവർ പങ്കെടുത്തു.