reji-peter

കോലഞ്ചേരി: മംഗലത്ത് പരേതനായ പത്രോസിന്റെ മകൻ റെജി പീ​റ്റർ (57) കുവൈ​റ്റിൽ നിര്യാതനായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 2ന് കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഇടപ്പള്ളി വേലിക്കകത്ത് കുടുംബാംഗം ഷൈനി (കുവൈ​റ്റ്). മക്കൾ: എബിൻ റെജി, റിന്റു റെജി.