മട്ടാഞ്ചേരി: അമരാവതി 10/1590ൽ കന്യാകുമാരി (90) നിര്യാതയായി. മക്കൾ: സരോജിനി, ഗോപാലകൃഷ്ണൻ, വിലോചന, വിമല, അശോകൻ, കൃഷ്ണറാവു, മീര. മരുമക്കൾ: ഗോവിന്ദരാജൻ, കല, ദിനകരൻ, സുന്ദരൻ, ആശ, മഹാലക്ഷ്മി, രമേശ്.