കാലടി: മറ്റുർ ഫാർമേഴ്സ് ബാങ്കിൽ സഹകാരി പെൻഷന് അപേക്ഷ ക്ഷണിച്ചു. 2021 ജൂൺ 30 ന് 70 വയസു പൂർത്തിയായിരിക്കണം. ലൈഫ് സർട്ടിഫിക്കറ്റ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്തിൽ നിന്നും വാങ്ങിയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി 2021 ജൂലായ് 31.