paravur-nagarasabha
പറവൂരീൽ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, പറവൂർ നഗരസഭ, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത തുടങ്ങി. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ശശീധരൻ, കൗൺസിലർ അബ്ദുൽ സലാം, കൃഷി ഓഫീസർ നസീയ തുടങ്ങിയവർ പങ്കെടുത്തു.