varkey-mathai-92

മൂവാറ്റുപുഴ: മീങ്കുന്നം കുഴികണ്ണിയിൽ വർക്കി മത്തായി (92) നിര്യാതനായി. ഭാര്യ: പരേതയായ റോസി കോതമംഗലം തെക്കേക്കര കുടുംബാംഗം. മക്കൾ: സിസ്റ്റർ സൂസന്ന (ഹോളിക്രോസ് ആശുപത്രി, ചേർത്തല), ജോർജ്, സിസ്റ്റർ ടെസി (റിട്ട. പ്രൊഫ. ന്യൂമാൻ കോളേജ്, തൊടുപുഴ), ഫാ. ജോസ് കുഴികണ്ണിയിൽ (പ്രൊക്യുറേറ്റർ, ബിഷപ്പ്ഹൗസ് കോതമംഗലം), ഡോ. മേഴ്‌സി (മേഴ്‌സി ആശുപത്രി, വഴിത്തല), സിബി മാത്യു (സെക്രട്ടറി, ആരക്കുഴ സഹകരണബാങ്ക്). മരുമക്കൾ: മേഴ്‌സി, ജെസിജോൺ (ഡെപ്യൂട്ടി കളക്ടർ, കോട്ടയം).