kochuthresia-82

അങ്കമാലി: കിടങ്ങൂർ മൂലൻ വർഗീസിന്റെ ഭാര്യ കൊച്ചുത്രേസ്യ (82) നിര്യാതയായി. അയിരൂർ പാനികുളങ്ങര കുടുംബാംഗമാണ്. മക്കൾ: ഷേർളി, ഷാലി, ഷാൽബി, ഷാൻസി. മരുമക്കൾ: ജോർജ് (ബി.എസ്.എൻ.എൽ. ആലുവ ), ബേബി (റിട്ട. കെ.എസ്.ഇ.ബി.), എമിൽ (യു.എസ്.എ), സാജുപോൾ (കൊങ്കൺ റെയിൽവേ ഗോവ).