മുളന്തുരുത്തി സെക്ഷൻ: ബി.എസ്.എൻ.എൽ. വള്ളക്കുരിശ്, കോരംകോട്, ഹെയിൽമേരി സ്‌കൂൾ പരിസരം, പെരുമ്പിള്ളീ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്ഷൻ: ആലപ്പാട് ക്രോസ് റോഡ്, കുരിശുപള്ളി റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ