ചോറ്റാനിക്കര: തെക്കിനേത്ത്നിരപ്പ് തേലക്കാട്ട് പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഓമനഅമ്മ (85) നിര്യാതയായി. മൂവാറ്റുപുഴ പയ്യനപുത്തൻപുരയിൽ കുടുംബാംഗം. മകൻ: കൃഷ്ണകുമാർ. മരുമകൾ: വിജയകുമാരി.