മട്ടാഞ്ചേരി: ടൗൺഹാൾ റോഡിൽ ലക്ഷ്മിനിവാസിൽ പരേതനായ എ.എൻ. ഹരിശർമ്മയുടെ ഭാര്യ എൻ. ഇന്ദിരാഭായി (97) നിര്യാതയായി. മക്കൾ: മോഹൻ കമ്മത്ത്, ലക്ഷ്മൺ കമ്മത്ത്, രമ ശർമ്മ, ബേബി എച്ച് കമ്മത്ത്, സ്‌നേഹലത, പരേതയായ ലീല എം. ഷേണായി. മരുമക്കൾ: സി.എൻ. ജയാദേവി, ഷീല കമ്മത്ത്, വെങ്കടേശ്വര നായ്ക്ക്, നിത്യാനന്ദ പ്രഭു, ദയാനന്ദ പൈ, പരേതനായ എൻ. മുരളീധര ഷേണായി.