കൊച്ചി :എറണാകുളം സെന്റ് ആൽബെർട്സ് ഹൈസ്‌കൂളിൽ നടന്ന ഡോക്ടേഴ്സ് ദിനാചരണം ഹൈബി ഈഡൻ എം. .പി ഉദ്ഘാടനം ചെയ്തു . എറണാകുളം ജനറൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ .ഷാബ് ഷെരിഫ് ഇബ്രാഹിം ,കൊവിഡ് അപെക്‌സ് സെന്റർ നോഡൽ ഓഫീസർ ഡോ സജിത്ത് ജോൺ എന്നിവരെ ആദരിച്ചു .ഹെഡ്മാസ്റ്റർ വി .ആർ. ആന്റണി സ്വാഗതം പറഞ്ഞു