പറവൂർ: പറുദീസ നഗറിൽ പരേതനായ തെക്കിനേടത്ത് ദേവസിയുടെ ഭാര്യ മേരി ദേവസി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോട്ടക്കാവ് സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി (മുൻ കൗൺസിലർ), റാണി, റീജൻ (വ്യാപാരി വ്യവസായി മാർക്കറ്റ് ജനറൽ സെക്രട്ടറി, കോട്ടക്കാവ് പള്ളി കൈക്കാരൻ). മരുമക്കൾ: ബീന ജോർജ് (അദ്ധ്യാപിക, ഹോളിഗോസ്റ്റ് ഹൈസ്‌കൂൾ തോട്ടക്കാട്ടുകര), അഗസ്റ്റ്യൻ, സീന വർഗീസ്.