മൂവാറ്റുപുഴ: ആവോലി മറ്റത്തിൽ വത്സ വർഗീസ് (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: മേരി, ചിന്നമ്മ, ത്രേസ്യാമ്മ, പരേതനായ സെബാസ്റ്റ്യൻ.