ആലുവ: എടത്തല ചുണങ്ങംവേലി മനയിൽ അലിക്കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: സിദ്ധീക്ക്, സാദിക്ക്, ഷഫീക്ക്. മരുമക്കൾ: സക്കീന, ഷമീന