മനസ്സിൽ പതിഞ്ഞ ചിത്രം... മഹാരാജാസ് കോളജിൽ വിദ്യർത്ഥിയായിരിക്കെ കൊല്ലപ്പെട്ട അഭിമന്യൂവിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോളേജിലെ കെട്ടിടത്തിന്റെ ചുമരിൽ തീർത്ത അഭിമന്യൂവിന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന വിദ്യർത്ഥി.