vanchi
എസ്.എസ്.എൽ.സി , പ്ലസ് ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക്‌ റദ്ദ് ചെയ്ത സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പേപ്പർ വഞ്ചിയാക്കി കെ.എസ്.യു പുഴയിൽ ഒഴുക്കുന്നു

മൂവാറ്റുപുഴ: എസ്.എസ്.എൽ.സി , പ്ലസ് ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക്‌ റദ്ദ് ചെയ്ത സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പേപ്പർ വഞ്ചിയാക്കി പുഴയിൽ ഒഴുക്കി കെ.എസ്.യു പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെറിൻ ജേക്കബ് പോൾ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. യു സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ ഉദ്ഘാടനം ചെയ്തു.