വാളകം പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ലൈബ്രറി പ്രസിഡന്റ് കെ.കെ.മാത്തുക്കുട്ടി മൊബൈൽ ഫോണുകൾ വിതരണം ചെയ്യുന്നു
മൂവാറ്റുപുഴ: വാളകം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ.കെ.മാത്തുക്കുട്ടി നടത്തി. സജി.സി.കർത്ത, കെ.പി.ഹരിദാസ്, ടി.ടി. അനീഷ്, പി.പി. മത്തായി എന്നിവർ പങ്കെടുത്തു.