കോതമംഗലം: പുതുപ്പാടി കാരക്കുന്നം വെളിയന്നൂർക്കാരൻ (നിർമ്മല) അമ്മിണി മത്തായി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. കുത്തുകുഴിയിൽ പൊട്ടയ്ക്കൽ കുടുംബാംഗം. മക്കൾ: വിജി, ബിജു, ബിനി, ബിനു, ബിനോ, വിജയ. മരുമക്കൾ: ജോർജ്, ജിജി, ജോൺസൺ, വിമല, മഞ്ജു, റെജി.