അങ്കമാലി:സ്വർണ്ണക്കടത്തുകാരെ സംരക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരെ യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ അങ്കമാലി ടൗണിൽ ധർണ നടത്തി. സമരം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.എൻ സതീശൻ ഉദ്ഘാടനം ചെയ്തു. എൻ . മനോജ്,ഇ എൻ. അനിൽ ,എം.കെ. ജനകൻ,എ.വി.രഘു,സന്ദീപ്ശങ്കർ എന്നിവർ പങ്കെടുത്തു.