കൊച്ചി : കാക്കനാട് ലീഗൽ മെട്രോളജി ഓഫീസ് പരിധിയിൽ വരുന്ന മുദ്ര ചെയ്യേണ്ട ഓട്ടോ ഫെയർ മീറ്ററുകളുടെ ( സി ക്വാർട്ടർ ) പരിശോധന ആരംഭിച്ചു. പുനഃപരിശോധനയ്ക്കായി 0484 2428771 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു.