gas
പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ ജീവനക്കാർ അടുപ്പു കൂട്ടി പ്രതിഷേധിക്കുന്നു

കൊച്ചി : ഇന്ധന, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കൊച്ചി കോർപ്പറേഷൻ അടുപ്പുകൂട്ടി സമരം ചെയ്ത് പ്രതിഷേധിച്ചു. കോർപ്പറേഷൻ ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച സമരത്തിൽ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.ഡി. സാജൻ, യൂണിറ്റ് സെക്രട്ടറി എൻ.ഇ. സൂരജ്, വനിതാ സബ് കമ്മിറ്റി കൺവീനർ സിനു പി.ആർ എന്നിവർ സംസാരിച്ചു.