സെൻട്രൽ സെക്ഷൻ പരിധി: ഗോപാലപ്രഭു റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
മരട് സെക്ഷൻ പരിധി: കുണ്ടന്നൂർ, തോമസ് പുരം, കണ്ണാടിക്കാട്, ചിലവന്നൂർ, ചമ്പക്കര, തുരുത്തി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ പരിധി: ചളിക്കവട്ടം, കൊറ്റൻകാവ്, ശാന്തിനഗർ, പൊന്നുരുന്നി ഈസ്റ്റ്, ഗീതാഞ്ജലി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഭാഗികം
കോളേജ് സെക്ഷൻ പരിധി: എം ജി റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെയും പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ