പെരുമ്പാവൂർ: ഇന്ധന വിലവർദ്ധനവിനെതിരെ എൽ.ഡി.എഫ് വാഴക്കുളം പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം മുടിക്കൽ സ്‌കൂൾ ജംഗ്ഷനിൽ ദേശീയ കലാ സംസ്‌കൃതി ചെയർമാൻ മമ്മി സെഞ്ച്വറി ഉദ്ഘാടനം ചെയ്തു. മൊയ്ദീൻ ഷാ സലിം, ഗസ്നവി.കെ.അസീസ്, അർഷാദ് മുണ്ടക്കൽ, ഷാനവാസ് എന്നിവർ സംസാരിച്ചു.