മുളന്തുരുത്തി: കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികൾക്ക് അടിയന്തരമായി സഹായം നൽകണമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം അനൂപ് ജേക്കബ്ബ് എം.എൽ.എയ്ക്ക് നൽകി. അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗം പ്രമോദ്, മേഖലാ പ്രസിഡന്റ് ബാബു, സെക്രടറി സാജു പോൾ, ബിനു എന്നിവർ ചേർന്നാണ് നിവേദനംനൽകിയത്.