കൊച്ചി: പെട്രോൾ വില വർദ്ധനയ്‌ക്കെതിരെ മത്സ്യത്തൊഴിലാളി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. ഹെൻറി ഓസ്റ്റിൻ, ടി.പി. പ്രത്യുഷ്, സി.ജെ. ജോർജ്, റെജി ജോസ്, ബിജു തുടങ്ങിയവർ സംസാരിച്ചു.