മരട്: റിട്ട.വാട്ടർ അതോറിറ്റി ജീവനക്കാരൻ ചമ്പക്കര തൃപ്തിലൈനിൽ കരിനിലത്ത് കെ.എ. പരമേശ്വരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ പ്രശോഭിനി. മക്കൾ: പ്രശാന്ത്, ധന്യ. മരുമക്കൾ: സുജിത്, ദീപ.