അങ്കമാലി: മഞ്ഞപ്ര സെബിപുരം പ്ലാക്കൽ ഒൗസേഫിന്റെ മകൻ വർഗീസ് (68) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ബിനു, വിജി, വിൽസൺ, വിജ. മരുമക്കൾ: വിത്സൺ, മാർട്ടിൻ, മിനി, ബിനു.