പറവൂർ: ഏഴിക്കര തെക്കിനേഴത്ത് പരേതനായ വർഗീസിന്റെ ഭാര്യ റോസി (84) നിര്യാതയായി. കൂനമ്മാവ് മേനച്ചേരി കുടുംബാംഗമാണ്.