raji-sundhar-49

പറവൂർ: കോട്ടുവള്ളി ചെറുകര പുത്തൻവീട്ടിൽ പരേതരായ സോമസുന്ദരൻ പിള്ളയുടെയും കിഴക്കേപ്രം നമ്പിയത്ത് രാധാമണിയമ്മയുടെയും മകൻ റെജി സുന്ദർ (49) ന്യൂഡൽഹിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഗാസിപൂർ ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: ദേവിക, വൈഷ്ണവ്. സഹോദരൻ:​ സജി നമ്പിയത്ത്.