മൂവാറ്റുപുഴ: മുടവൂർ ഏർപ്പാലത്തിങ്കൽ സുബ്രഹ്മണ്യൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: സുജ കാവന കാനാക്കുന്നേൽ കുടുംബാംഗം. മക്കൾ: നീനു, നീതു. മരുമക്കൾ: വിനു, എബി.