s

മൂവാറ്റുപുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃക്കളത്തൂർ പള്ളിച്ചിറങ്ങര ആലുഞ്ചോട്ടിൽ പുത്തൻപുരവീട്ടിൽ ശശിധരൻ നായർ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശരത്ത്, സുജിത്ത്. മരുമക്കൾ അഖില, ആര്യ. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്‌മശാനത്തിൽ.