വൈപ്പിൻ: സൗത്ത് പുതുവൈപ്പ് വാഴക്കൂട്ടത്തിൽ സ്റ്റാൻലി (67) നിര്യാതനായി. ഭാര്യ: റീന. മക്കൾ: സ്റ്റെറിൻ, ടെസി, സ്റ്റെവിൻ. മരുമകൻ: വിൽസൺ.