sachithananthan-88

എറണാകുളം: എളമക്കര പുതുക്കലവട്ടം കോന്നം വീട്ടിൽ സച്ചിദാനന്ദൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: എ. ശാന്ത​ കൊയിലാണ്ടി അമ്പ്രമോളിൽ കുടുംബാംഗമാണ്. മക്കൾ: വേണുഗോപാൽ, രാധിക, രമേഷ്, ലക്ഷ്മി. മരുമക്കൾ: അനിത, ഗോപകുമാർ, മീനാക്ഷി, വിജയചന്ദ്രൻ (എ.സി.വി ന്യൂസ്, എറണാകുളം)