yoosaf

മൂവാറ്റുപുഴ: മത്സ്യമൊത്തവ്യാപാരി കാവുങ്കര പടിഞ്ഞാറേചാലിൽ യൂസഫ് (55) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കാവുങ്കര സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ബീവി. മക്കൾ: സുർജി, പരേതനായ സമർ, മാഹിൻ. മരുമകൾ : തസ്ലിമ സുർജി.