കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച കെ.കെ.ഉണ്ണിമോൾ.അറക്കപ്പടി പെരുമാനിയിൽ ഇലവുംകുടി ബിജുവിന്റെ ഭാര്യയാണ്