dog

ഇത് എമി. വീട്ടുകാർ കഴിക്കുന്ന ഭക്ഷണം തന്നെയാണ് എമിക്കും. രാത്രി ഭക്ഷണത്തിൽ ആദ്യ ഉരുള എമിക്ക് വാരിക്കൊടുക്കണം. അത് നിർബന്ധം. എമിയെ നമുക്ക് പരിചയപ്പെടാം.വീഡിയോ -ജോഷ്‌വാൻ മനു