ചോറ്റാനിക്കര: കൂട്ടേപ്പറമ്പിൽ കെ.എസ്. ഭാസ്കരൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: മണി കെ.ബി (എൽ.ഐ.സി), പ്രസന്നകുമാരി കെ.ബി (ഫെഡറൽ ബാങ്ക്), ഉണ്ണികൃഷ്ണൻ കെ.ബി. (ആർ.കെ ഇറക്ടേഴ്സ്). മരുമക്കൾ: ടി.എൻ. മുരളീധരൻ, ഗോപാലകൃഷ്ണൻ, ഗോവിത ജി.