1
കൊച്ചിയിൽ ചേർന്ന വനിതാ സംഘം പൊതുയോഗം

പള്ളുരുത്തി: എ​സ്.​എ​ൻ.​ഡി.​പി​ ​കൊ​ച്ചി​ ​യൂ​ണി​യ​ൻ​ ​വ​നി​താ​ ​സം​ഘം​ ​വാ​ർ​ഷി​ക​ ​പൊ​തു​യോ​ഗ​ം ചേർന്നു.
യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​എ.​കെ.​സ​ന്തോ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സെ​ക്ര​ട്ട​റി​ ​ഷൈ​ൻ​ ​കൂ​ട്ടു​ങ്ക​ൽ,​ ​സി.​കെ.​ ​ടെ​ൽ​ഫി,​ ​സി.​പി.​കി​ഷോ​ർ,​ ​ടി.​വി.​ ​സാ​ജ​ൻ,​ ​എ.​ബി.​ഗി​രീ​ഷ്,​ ​ഡോ.​അ​രു​ൺ​ ​അം​ബു,​ ​സീ​നാ​ ​സ​ത്യ​ശീ​ല​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​ബ​ന്ധി​ച്ചു.