rajan76

പള്ളുരുത്തി: പെരുമ്പടപ്പ് എം.എ.മാത്യു റോഡ് മ​ഠത്തിപ്പറമ്പിൽ എം.വി.രാജൻ (76) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുലോചന, മക്കൾ: ജയൻ, ജീവൻ