കോളേജ് സെക്ഷൻ പരിധിയിൽ എം.ജി. റോഡിൽ ജോസ് ജംഗ്ഷൻ മുതൽ വുഡ്‌ലാന്റ് ജംഗ്ഷൻ വരെയും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.