പറവൂർ: കരിമ്പാടം പുളിക്കത്തറ പരേതരായ നാരായണന്റെയും പത്മാക്ഷിയുടെയും മകൻ ബിനു ശാന്തി (49) നിര്യാതനായി. കൊവിഡിനെ തുടർന്ന് ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്.എൻ.ഡി.പി യോഗം പറവൂർ, കുന്നത്തുനാട് യൂണിയൻ മേഖലയിലെ ക്ഷേത്രങ്ങളിൽ ശാന്തിയായിരുന്നു. ഭാര്യ: ഷൈബി. മക്കൾ: അനവദ്യ, നവനീത്. സഞ്ചയനം ഏഴിന് രാവിലെ 9.30ന്.