മൂവാറ്റുപുഴ: ജനകീയ രക്തദാന സേനയുടെയും ഉറവകുഴി യുവാക്കളുടെയും സംയുക്താഭിമുഖ്യത്തിൽ വി.പി.എസ്, ലേക് ഷോർ ആശുപത്രികളുടെ സഹകരണത്തോടെ ഇന്ന് രാവിലെ ഒമ്പത് മുതൽ ഉറവക്കുഴി ഇർഷാദിയ ജുമാമസ്ജിദ് ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് നടക്കും. വിവരങ്ങൾക്ക്: 9847003636.