food

ദേ പുട്ട്... കൊവിഡ് കാലത്ത് ഒരു ലക്ഷത്തിലേറെ പേ‌ർക്ക് അന്നമൂട്ടിയ മഹാത്മാ കിച്ചണിന്റെ നേതൃത്വത്തിൽ നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്കായി നോർത്ത് മേൽപ്പാലത്തിന് താഴെ ലൈവ് പുട്ടും കടലക്കറിയും വിതരണത്തിന് മുന്നോടിയായി ടി.ജെ. വിനോദ് എം.എൽ.എ പുട്ട് കുറ്റിയിൽ നിന്ന് പുട്ട് തള്ളുന്നു. ടോണി ചമ്മിണി സമീപം.