govardhan-63

ഏ​രൂർ: സുവർണ്ണ നഗർ (എ​സ്​എൻആർഎ 207) വേലംപറമ്പിൽ ഗോവർദ്ധൻ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശങ്കർ, സ​ജി​ത്