പറവൂർ: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് പറവൂർ വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ദിനം ആചരിച്ചു. ബാങ്ക് പ്രസിഡന്റ് എം.ജെ. രാജു പതാക ഉയർത്തി. ബോർഡ് മെമ്പർമാരും ജീവനക്കാരും പങ്കെടുത്തു.