കൊച്ചി:കടവന്ത്ര എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ലക്ഷ്മി ആശുപത്രിയുമായി സഹകരിച്ച് കരയോഗ അംഗങ്ങൾ, അവരുടെ കുടുംബങ്ങൾ, നാട്ടുകാർക്കുമായി പെയ്ഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കരയോഗം പ്രസിഡന്റ് മധുഎടനാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.പി. അനിൽകുമാർ സംസാരിച്ചു.