ചോറ്റാനിക്കര സെക്ഷൻ: പുതിയറോഡ് ജംഗ്ഷൻ, മിനി ഇഡസ്ട്രീസ്, റിവർ ഈസ്റ്റ് പരിസരം, എച്ച്.ഒ.സി ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
തൃപ്പൂണിത്തുറ സെക്ഷൻ: പാലസ് സ്‌കൂൾ മുതൽ സ്റ്റാച്ചു വരെയും ഫാക്റ്റ് നഗർ എന്നിവിടങ്ങളിലും രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ.
സെൻട്രൽ സെക്ഷൻ: ചിറ്റൂർ റോഡിൽ കസബ പോലീസ് സ്‌റ്റേഷൻ മുതൽ കച്ചേരിപ്പടി വരെ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.