കൊച്ചി: പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എസ്.രമേശൻ നായർ, പൂവ്വച്ചൽ ഖാദർ
അനുസ്മരണം സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗാന നിരൂപകൻ ഗോപിനാഥൻ ശിവരാമപിള്ള, പൂച്ചാക്കൽ ഷാഹുൽ, ആനന്ദൻ എം.വി, വി.പി. എൻ.നമ്പൂതിരി, ഡോ.എം.ആർ. ശാന്താദേവി, കലൂർ ഉണ്ണികൃഷ്ണൻ,ത്രേസ്യാമ്മ.ടി.വി, സ്റ്റാലിൻ ഇ.എസ്, അനൂപ് കെ.ബി എന്നിവർ സംസാരിച്ചു.